വാർത്തകൾ
-
ചെന്ത്രാപ്പിന്നിയിലും പെരിഞ്ഞനത്തും കളക്ഷൻ സെൻറർ
മലബാറിലെ ദുരന്തമേഖലയിലെ ജനങ്ങൾക്കായി അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള കളക്ഷൻ പോയിൻറുകൾ ചെന്ത്രാപ്പിന്നിയിലും പെരിഞ്ഞനത്തും ആരംഭിച്ചു. പെരിഞ്ഞനം കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്റർ, പെരിഞ്ഞനം സെൻററിലാണുള്ളത്. വിവരങ്ങൾ അറിയിച്ചാൽ…
Read More » -
ഒരാഴ്ച മഴയുണ്ടാകില്ല; ഇന്ന് അലർട്ടുകളില്ല
സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. ചിലപ്പോൾ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും പറയുന്നു. വ്യാഴാഴ്ചത്തേതിന് സമാനമായി ഇന്നും സംസ്ഥാനത്താകെ മാനംതെളിഞ്ഞു…
Read More » -
എമർജൻസി ടോൾഫ്രീ 112 പ്രവർത്തനം തുടങ്ങി
പൊതുജനങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാകാൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം ഇന്നു മുതൽ പ്രവർത്തനം തുടങ്ങി. 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് പോലീസ്…
Read More » -
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
Read More » -
കൊടുങ്ങല്ലൂരിൽ കളക്ഷൻ സെന്റർ
പ്രളയബാധിതർക്കായി കൊടുങ്ങല്ലൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നിർദ്ദേശമനുസരിച്ചാണിത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ആരംഭിച്ച കളക്ഷൻ സെന്റർ രാവിലെ…
Read More » -
ചാമക്കാല ക്യാമ്പിൽ 380 ആളുകൾ
ചാമക്കാല മാപ്പിള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ, 83 കുട്ടികളടക്കം 380 ആളുകളാണുള്ളത്. ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പ്, മഠത്തിക്കുളം പ്രദേശത്തുള്ളവരാണ് ക്യാമ്പിൽ കൂടുതലായുള്ളത്. എടത്തിരുത്തി പഞ്ചായത്തിലെ 7, 8,…
Read More » -
കൈപ്പമംഗലത്തിന്റെ കൈത്താങ്ങുമായി ‘കൈപ്പമംഗലം ഫോഴ്സ്’ നിലമ്പൂരിലെത്തി
കൈപ്പമംഗലത്ത് നിന്ന് സമാഹരിച്ച അവശ്യസാധനങ്ങളുമായി കൈപ്പമംഗലം ഫോഴ്സ് യുവജന കൂട്ടായ്മ നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തി. കൈപ്പമംഗലം ഫോഴ്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രദേശത്തെ യുവാക്കൾ വിഭവസമാഹരണം നടത്തിയത്.…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (14-08-2019) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » -
ആർ എസ് ബി വൈ കാർഡ് ആഗസ്ത് 20 വരെ പുതുക്കാം
ആർ എസ് ബി വൈ കാരുണ്യ പദ്ധതി കാർഡ് പുതുക്കുന്നതിന് 2019 ആഗസ്ത് 20 വരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രത്യേകം കൗണ്ടർ ആരംഭിച്ചിരിക്കുന്നു. 2013-ന് ശേഷം…
Read More » -
മഴ ദുരിതം: സംസ്ഥാനത്ത് 1639 ക്യാമ്പുകൾ
ഞായർ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639…
Read More »