വാർത്തകൾ
-
ദുരിതമഴ : വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു
ചെന്ത്രാപ്പിന്നി ഈസ്റ്റിൽ വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വെള്ളക്കെട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്.
Read More » -
കനത്ത മഴ: ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
ശക്തമായ മഴ ഇടതടവില്ലാതെ പെയ്യുന്നതിനാൽ ചെന്ത്രാപ്പിന്നി ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും…
Read More » -
ചെന്ത്രാപ്പിന്നിയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
പ്രളയക്കെടുതിയിലകപ്പെട്ടവർക്കായി കഴിഞ്ഞ ദിവസം മുതൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ചെന്ത്രാപ്പിന്നിയിൽ ആരംഭിച്ചിട്ടുണ്ട്. ചാമക്കാല മാപ്പിള സ്കൂളിലും, ആർ സി യു പി സ്കൂളിലുമായാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. രണ്ട്…
Read More » -
കയ്പമംഗലത്ത് കനോലി കനാൽ കരകവിഞ്ഞു
കയ്പമംഗലത്ത് കനോലി കനാൽ കരകവിഞ്ഞു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി തുടങ്ങി. തീരദേശത്ത് തോടും ചിറകളും നിറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയും കനോലി കനാൽ കരകവിഞ്ഞതോടെ കിഴക്കൻ മേഖലയും…
Read More » -
ചാലക്കുടി പുഴയിൽ ജലനിരപ്പ് താഴ്ന്നു
ചാലക്കുടി ∙ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നു സ്ലൂയിസ് ഉൾപ്പെടെയുള്ള ഷട്ടറുകൾ വഴി തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വന്നതും മഴയുടെ ശക്തി കുറഞ്ഞതും കാരണം പുഴയിൽ…
Read More »