അറിയിപ്പുകൾകൈപ്പമംഗലംവാർത്തകൾ

ആർ എസ് ബി വൈ കാർഡ് ആഗസ്ത് 20 വരെ പുതുക്കാം

2013-ന് ശേഷം പുതുക്കാത്തവർക്ക് ഈ അവസരം വിനിയോഗിക്കാം

ആർ എസ് ബി വൈ കാരുണ്യ പദ്ധതി കാർഡ് പുതുക്കുന്നതിന് 2019 ആഗസ്ത് 20 വരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രത്യേകം കൗണ്ടർ ആരംഭിച്ചിരിക്കുന്നു.  2013-ന് ശേഷം കാർഡ് പുതുക്കാത്തവർക്ക് ഈ അവസരം വിനിയോഗിക്കാം.

കാർഡ് നഷ്ടപ്പെട്ടവർ പുതിയ കാർഡ് എടുക്കുന്നതിനും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. റേഷൻ കാർഡ്, ആധാർ കാർഡ്, നിലവിലെ ആർ എസ് ബി വൈ കാർഡ് എന്നിവ സഹിതം രാവിലെ 10 മുതൽ വൈകീട്ട് 5 മണിക്കുള്ളിൽ താലൂക്ക് ആശുപത്രിയിൽ എത്തേണ്ടതാണ്.   

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button