Top Newsതൃശൂർ

വ്യാഴാഴ്ച തൃശൂരിൽ ഓറഞ്ച്‌ അലർട്ട്‌

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ് പ്രകാരം വ്യാഴാഴ്ച (22/08/2019) തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്. മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്‌ ഷാനവാസ്‌ അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button