Kerala Flood 2019
-
കൈപ്പമംഗലം
കൊടുങ്ങല്ലൂരിൽ കളക്ഷൻ സെന്റർ
പ്രളയബാധിതർക്കായി കൊടുങ്ങല്ലൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നിർദ്ദേശമനുസരിച്ചാണിത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ആരംഭിച്ച കളക്ഷൻ സെന്റർ രാവിലെ…
Read More » -
കൈപ്പമംഗലം
കൈപ്പമംഗലത്തിന്റെ കൈത്താങ്ങുമായി ‘കൈപ്പമംഗലം ഫോഴ്സ്’ നിലമ്പൂരിലെത്തി
കൈപ്പമംഗലത്ത് നിന്ന് സമാഹരിച്ച അവശ്യസാധനങ്ങളുമായി കൈപ്പമംഗലം ഫോഴ്സ് യുവജന കൂട്ടായ്മ നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തി. കൈപ്പമംഗലം ഫോഴ്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രദേശത്തെ യുവാക്കൾ വിഭവസമാഹരണം നടത്തിയത്.…
Read More » -
കേരളം
രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; മഴ തുടരും
വടക്കൻ ജില്ലകളിൽ ഇന്ന് വീണ്ടും മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നത്. മൂന്നു ദിവസം കൂടി…
Read More » -
തൃശൂർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (14-08-2019) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » -
കേരളം
മഴയുടെ ശക്തി കുറയുന്നു; തിങ്കളാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. തിങ്കളാഴ്ച ഒരു ജില്ലകളിലും റെഡ് അലർട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
കേരളം
മഴ ദുരിതം: സംസ്ഥാനത്ത് 1639 ക്യാമ്പുകൾ
ഞായർ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639…
Read More » -
ചെന്ത്രാപ്പിന്നി
ദുരിതമഴ : വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു
ചെന്ത്രാപ്പിന്നി ഈസ്റ്റിൽ വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വെള്ളക്കെട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്.
Read More »