Top News

  • പ്രളയ വാഹനങ്ങൾക്ക് ടോളില്ല

    മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോകുന്ന വാഹനങ്ങളിൽ നിന്ന് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ ഈടാക്കുന്നത് അടുത്ത അഞ്ചു ദിവസത്തേക്ക് ഒഴിവാക്കും.  ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും, ക്യാമ്പുകളിലേക്ക് സഹായവുമായി…

    Read More »
  • ജില്ലയിൽ 266 ക്യാമ്പുകൾ

    തൃശൂർ ജില്ലയിൽ ഇപ്പോൾ 266 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 14,701 കുടുംബങ്ങളിൽ നിന്നായി 46,622 പേരാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്. ശക്തമായ മഴക്ക് കുറവുണ്ടെങ്കിലും വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ…

    Read More »
  • ബലിപെരുന്നാൾ ആഘോഷിച്ചു

    ത്യാഗോജ്ജ്വല സ്മരണയിൽ നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. മഴക്കെടുതി ഭീതി വിട്ടൊഴിയാതെയാണ് ആളുകൾ പെരുന്നാൾ നമസ്കാരത്തിനെത്തിയത്.  ചെന്ത്രാപ്പിന്നി ഈസ്റ്റ് എം എച്ച് എം ജുമാ മസ്ജിദിൽ ജാബിർ സഖാഫി…

    Read More »
  • മഴ ദുരിതം: സംസ്ഥാനത്ത് 1639 ക്യാമ്പുകൾ

    ഞായർ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639…

    Read More »
  • ദുരിതമഴ : വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

    ചെന്ത്രാപ്പിന്നി ഈസ്റ്റിൽ വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വെള്ളക്കെട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്.

    Read More »
  • കനത്ത മഴ: ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

    ശക്തമായ മഴ ഇടതടവില്ലാതെ പെയ്യുന്നതിനാൽ ചെന്ത്രാപ്പിന്നി ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലാണ്‌ നാട്ടുകാർ ചേർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും‌…

    Read More »
  • കയ്പമംഗലത്ത് കനോലി കനാൽ കരകവിഞ്ഞു

    കയ്പമംഗലത്ത് കനോലി കനാൽ കരകവിഞ്ഞു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി തുടങ്ങി. തീരദേശത്ത് തോടും ചിറകളും നിറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയും കനോലി കനാൽ കരകവിഞ്ഞതോടെ കിഴക്കൻ മേഖലയും…

    Read More »
Back to top button