Top Newsചെന്ത്രാപ്പിന്നിവാർത്തകൾ

കനത്ത മഴ: ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

ശക്തമായ മഴ ഇടതടവില്ലാതെ പെയ്യുന്നതിനാൽ ചെന്ത്രാപ്പിന്നി ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലാണ്‌ നാട്ടുകാർ ചേർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും‌ മാറ്റുന്നത്‌.

കഴിഞ്ഞദിവസത്തതിനേക്കാളും ജലനിരപ്പ്‌ ഉയർന്നിരിക്കുകയാണ്‌. ചിറക്കൽ പള്ളിക്ക്‌ കിഴക്ക്‌ പുളിക്കൻ സെന്റർ വരയുള്ള ഭാഗം റോഡിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്‌. പലരും ഇതിനകം തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറിയിട്ടുണ്ട്‌.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button