ചെന്ത്രാപ്പിന്നിവാർത്തകൾ

ചെന്ത്രാപ്പിന്നിയിൽ രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പ്രളയക്കെടുതിയിലകപ്പെട്ടവർക്കായി കഴിഞ്ഞ ദിവസം മുതൽ രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകൾ ചെന്ത്രാപ്പിന്നിയിൽ ആരംഭിച്ചിട്ടുണ്ട്‌. ചാമക്കാല മാപ്പിള സ്കൂളിലും, ആർ സി യു പി സ്കൂളിലുമായാണ്‌ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്‌. രണ്ട്‌ ക്യാമ്പുകളിലുമായി കുട്ടികളടക്കം 64 പേർ ഉള്ളതായാണ്‌ സർക്കാർ വെബ്‌സൈറ്റിൽ പറയുന്നത്‌.

Via : keralarescue.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button