ചെന്ത്രാപ്പിന്നി
-
വെള്ളക്കെട്ട് പ്രദേശങ്ങൾ എം എൽ എയും ജില്ലാ കളക്ടറും സന്ദർശിച്ചു
എടത്തിരുത്തി പഞ്ചായത്ത് ആറാം വാർഡ് കോഴിത്തുമ്പ് പ്രദേശത്തെ വെള്ളക്കെട്ട് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയും ജില്ലാ കളക്ടർ എസ് ഷാനവാസും സന്ദർശിച്ചു. മഴ…
Read More » -
മൂന്നുലക്ഷത്തിൻറെ സാധനങ്ങൾ സമാഹരിച്ച് ഫ്രണ്ട്സ് ഫോർ എവർ
പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന മലബാറിലെ ജനങ്ങൾക്ക് ഫ്രണ്ട്സ് ഫോർ എവർ വാട്ട്സ്ആപ്പ് കൂട്ടായ്മ ലക്ഷം രൂപയുടെ സാധനങ്ങൾ സമാഹരിച്ച് നൽകി. കൂട്ടായ്മയിലെ അംഗമായ മുൻ കൈപ്പമംഗലം…
Read More » -
ചെന്ത്രാപ്പിന്നിയിലും പെരിഞ്ഞനത്തും കളക്ഷൻ സെൻറർ
മലബാറിലെ ദുരന്തമേഖലയിലെ ജനങ്ങൾക്കായി അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള കളക്ഷൻ പോയിൻറുകൾ ചെന്ത്രാപ്പിന്നിയിലും പെരിഞ്ഞനത്തും ആരംഭിച്ചു. പെരിഞ്ഞനം കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്റർ, പെരിഞ്ഞനം സെൻററിലാണുള്ളത്. വിവരങ്ങൾ അറിയിച്ചാൽ…
Read More » -
ചാമക്കാല ക്യാമ്പിൽ 380 ആളുകൾ
ചാമക്കാല മാപ്പിള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ, 83 കുട്ടികളടക്കം 380 ആളുകളാണുള്ളത്. ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പ്, മഠത്തിക്കുളം പ്രദേശത്തുള്ളവരാണ് ക്യാമ്പിൽ കൂടുതലായുള്ളത്. എടത്തിരുത്തി പഞ്ചായത്തിലെ 7, 8,…
Read More » -
ദുരിതമഴ : വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു
ചെന്ത്രാപ്പിന്നി ഈസ്റ്റിൽ വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വെള്ളക്കെട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്.
Read More » -
കനത്ത മഴ: ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
ശക്തമായ മഴ ഇടതടവില്ലാതെ പെയ്യുന്നതിനാൽ ചെന്ത്രാപ്പിന്നി ഈസ്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും…
Read More » -
ചെന്ത്രാപ്പിന്നിയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
പ്രളയക്കെടുതിയിലകപ്പെട്ടവർക്കായി കഴിഞ്ഞ ദിവസം മുതൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ചെന്ത്രാപ്പിന്നിയിൽ ആരംഭിച്ചിട്ടുണ്ട്. ചാമക്കാല മാപ്പിള സ്കൂളിലും, ആർ സി യു പി സ്കൂളിലുമായാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. രണ്ട്…
Read More »