അറിയിപ്പുകൾതൃശൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

തൃശൂർ ജില്ലയിൽ നിലനിൽക്കുന്ന വെള്ളപ്പൊക്ക സാഹചര്യങ്ങളും, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിരവധി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നതും കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്ര വിദ്യാലയം, CBSE & ICSE എന്നിവ ഉൾപ്പെടെ എല്ലാ സ്കൂൾ – കോളേജുകൾക്കും ചൊവ്വാഴ്ച (13-08-2019) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button