തൃശൂർ
-
വ്യാഴാഴ്ച തൃശൂരിൽ ഓറഞ്ച് അലർട്ട്
കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ് പ്രകാരം വ്യാഴാഴ്ച (22/08/2019) തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്. മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ്…
Read More » -
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
Read More » -
പ്രളയ വാഹനങ്ങൾക്ക് ടോളില്ല
മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോകുന്ന വാഹനങ്ങളിൽ നിന്ന് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ ഈടാക്കുന്നത് അടുത്ത അഞ്ചു ദിവസത്തേക്ക് ഒഴിവാക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും, ക്യാമ്പുകളിലേക്ക് സഹായവുമായി…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (14-08-2019) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » -
ജില്ലയിൽ 266 ക്യാമ്പുകൾ
തൃശൂർ ജില്ലയിൽ ഇപ്പോൾ 266 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 14,701 കുടുംബങ്ങളിൽ നിന്നായി 46,622 പേരാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്. ശക്തമായ മഴക്ക് കുറവുണ്ടെങ്കിലും വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി
തൃശൂർ ജില്ലയിൽ നിലനിൽക്കുന്ന വെള്ളപ്പൊക്ക സാഹചര്യങ്ങളും, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിരവധി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നതും കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്ര വിദ്യാലയം, CBSE & ICSE…
Read More » -
ചാലക്കുടി പുഴയിൽ ജലനിരപ്പ് താഴ്ന്നു
ചാലക്കുടി ∙ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നു സ്ലൂയിസ് ഉൾപ്പെടെയുള്ള ഷട്ടറുകൾ വഴി തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വന്നതും മഴയുടെ ശക്തി കുറഞ്ഞതും കാരണം പുഴയിൽ…
Read More »